മുന്‍ പാക് താരം നമ്മുടെ സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടോ | Oneindia Malayalam
2021-05-30
1
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി വിക്കറ്റ് കീപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കണമെന്ന അഭിപ്രായവുമായി പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.